Ninnaalasaaddhyamillonnum
Verse 1നിന്നാലസാദ്ധ്യമില്ലൊന്നും
നിസ്തുലനാമെന്നേശുനാഥാ
നിന്നിൽ ചാരുന്നു ഞാനെന്നും
എന്നാത്മ പ്രീയനേ
Verse 2ഉളവായ് നിൻ വചനത്താലീ ലോകം
ഉരുവായ് മാനവർ നിൻ കരത്താൽ
ഉയിരേകി ഉണ്മയിൽ പാലിക്കും
ഉന്നത ദൈവം നീ;
Verse 3ഉള്ളം തകർന്നു കേഴുമ്പോൾ
വിശ്വാസ കൺകൾ ഉയർത്തുമ്പോൾ
വൻ ഗിരി തുല്യമെൻ സന്താപങ്ങൾ
മഞ്ഞുപോൽ മായ്ച്ചിടും നീ;
Verse 4നിൻ കൃപയെത്രയോ മാധുര്യം
രുചിച്ചറിയും ഞാൻ നാൾതോറും
ആശിച്ചിടുന്നതിലധികം
നൻമകൾ നൽകുന്നോൻ നീ;
Verse 1ninnaal asaaddhyamillonnum
nisthulanaam enneshu naathhaa
ninnil chaarunnu njaan ennuam
ennaathma preeyane
Verse 2ulavaay nin vachanatthaalee lokam
uruvaay maanavr nin karatthaal
uyireki unmayil paalikkuam
unnatha daivam nee;
Verse 3ullam thakrnnu kezhumpol
vishvaasa kanakal uyrtthumpol
van giri thulyamen santhaapangal
manjupol maaycchiduam nee;
Verse 4nin kripayethrayo maadhuryam
ruchicchariyuam njaan naalthorum
aashicchidunnathiladhikam
nanamakal nalkunnon nee;
Download Song