Ninne ariyunna oruvan uyarathilunde
Verse 1നിന്നെ അറിയുന്ന ഒരുവൻ
ഉയരത്തിലുണ്ട്
ഉള്ളം കലങ്ങിടല്ലേ - മനമേ
ഉള്ളം കലങ്ങിടല്ലേ
Verse 2ഉള്ളിലെരിയും തീക്കനലുകൾ
ഉള്ളതുപോലറിയാൻ
ഉലകത്തിലാർക്കും സാദ്ധ്യമല്ല
ഉറ്റവർ അകന്നു മാറിയാലും
ഉടയവൻ മാറുകില്ല (2)
Verse 3ഉലകത്തിൻ താങ്ങുകൾ ക്ഷണികമല്ലോ
ഉലയും ബന്ധങ്ങളും
ഉരുവാക്കിയോരും ഉപേക്ഷിക്കിലും
ഉരുകി പ്രാർത്ഥിക്കും നേരം നിന്നെ
ഉയർത്തും ഉന്നതമായ് (2)
Verse 4എന്നെ അറിയുന്ന ഒരുവൻ
ഉയരത്തിലുണ്ട്
ഉള്ളം കലങ്ങുകില്ല - ഇനിമേൽ
ഉള്ളം കലങ്ങുകില്ല
Verse 1ninne ariyunna oruvan
uyaratthil unde
ullam kalngidalle - maname
ullam kalngidalle
Verse 2ullileriyum theekkanalukal
ullathupol ariyaan
ulakatthil aarkkum saaddhyamalla
uttavar akannu maariyaalum
udayavan maarukilla (2)
Verse 3ulakatthin thaangukal kshanikamallo
ulayum bandhngalum
uruvaakkiyorum upekshikkilum
uruki praartthhikkum neram ninne
uyartthum unnathamaay (2)
Verse 4enne ariyunna oruvan
uyaratthilund
ullam kalngukilla - inimel
ullam kalngukilla
Download Song