Ninne kanmaan ennil kothi
Verse 1നിന്നെ കാൺമാൻ എന്നിൽ കൊതിയായിടുന്നേ
നിന്നെ കാൺമാൻ എനിക്കാശയേറുന്നേ
എനിക്കായ് വേദന ഏറ്റ എൻ പ്രിയൻ
എന്നേശു നാഥൻ എന്നെ സ്നേഹിച്ചവൻ
Verse 2നിന്നെ കാണാതെ എൻ ദുഃഖം തീരില്ല പ്രിയാ
നിന്നിൽ അണയാതെ എന്നാശ തീരില്ല നാഥാ
വേദനയില്ലാത്തയെൻ പ്രിയന്റെ നട്ടിൽ തൻ
ശുദ്ധരുമായ് വാണിടുന്നാൾ അടുത്തിടുന്നു
Verse 3ഞാനോടുന്നു മുൻപിലുള്ള ലാക്കിലേക്ക്
ലാഭമായതൊക്കെയും ചേതമെന്നെണ്ണി
ആ മാർവ്വിലണഞ്ഞു ഞാൻ യുഗായുഗമായ്
എൻ പ്രിയനെ അന്ന് ആരാധിക്കുമേ
Verse 1Ninne kanmaan ennil kothiyayidunne
ninne kanmaan enikkaashayerunne
enikkaay vedana eetta en priyan
enneshu naathhan enne snehichavan
Verse 2ninne kanaathe en dukham therilla priya
ninnil anayaathe ennasha therilla natha
vedanayillathayen priyante nattil than
shuddharumay vanidunnal aduthidunnu;-
Verse 3njaanodunnu munpilulla lakkilekke
labhamayathokkeyum chethamennenni
aa marvvilananju njaan yugayugamaay
en priyane anne aaradhikkume;-
Download Song