Ninne pirinjonnum cheyyan kazhiyilla
Verse 1നിന്നെ പിരിഞ്ഞൊന്നും ചെയ്യാൻ കഴിയില്ല
നിസ്തുലനാം യേശുവേ
നിന്നെ മറന്നൊന്നും ചെയ്യാൻ കഴിയില്ല
നിർമ്മലനാം ദൈവമേ
Verse 2കൃപയിൻ ഉറവേ ചൊരിയൂ
അറിവിൻ വരങ്ങൾ ചൊരിയൂ
Verse 3ഓരോ ദിവസവും നിൻകൃപയിൽ
ഓരോ നിമിഷവും നിൻനിറവിൽ
സ്നേഹം പകരുവാൻ ഗാനങ്ങൾ പാടുവാൻ
നിൻവേല തികച്ചിടുവാൻ
Verse 4നിൻ സാന്നിദ്ധ്യം സദാ നേരത്തിലും
സാത്താനെ സമ്പൂർണ്ണമായ് ജയിക്കാൻ
പാപം വെറുക്കുവാൻ മോഹം വെടിയുവാൻ
ത്യാഗം സഹിച്ചിടുവാൻ
Verse 5എല്ലാ നേരവും നിൻശക്തിയിൽ
നന്മ പ്രവർത്തികൾ ചെയ്തിടുവാൻ
നിൻ ദാസനാകുവാൻ ക്രൂശു ചുമക്കുവാൻ
നിൻ സാക്ഷ്യം വഹിച്ചിടുവാൻ
Verse 1Ninne pirinjonnum cheyyan kazhiyilla
Nisthulanam yeshuve
ninne marannonnum cheyyan kazhiyilla
nirmmalanam daivame
Verse 2Krupayin urave choriyoo
Arivin varangal choriyu
Verse 3Ooro divasavum nin krupayil
Ooro nimishavum nin niravil
Sneham pakaruvaan ganangal paduvan
Nin vela thikacheduvan;-
Verse 4Nin sanniddhyam sada nerathilum
Sathane sampornnamay jayikkuvan
Papam verukkuvan moham vediyuvan
Thyagam sahicheduvan;-
Verse 5Ellaa neravum nin shakthiyaal
Nanma pravarthikal cheytheduvan
Nin dasanakuvan krooshu chumakkuvaan
Nin sakshyam vahicheduvaan;-
Download Song