Ninne snehikkumpol en ullam
Verse 1നിന്നെ സ്നേഹിക്കുമ്പോൾ എൻ ഉള്ളം ആനന്ദിക്കുന്നേ
നിന്നെ വാഴ്ത്തീടുമ്പോൾ എൻ സർവ്വം വാഞ്ജിച്ചീടുന്നേ (2)
Verse 2പരിശുദ്ധൻ നീ മാത്രമേ നീതിമാൻ നീ മാത്രമേ
ഉയർന്നവൻ നീ മാത്രമേ യേശുവേ (2)
Verse 3എന്നേ സ്നേഹിച്ചീടാൻ എന്നേ മാനിച്ചീടാൻ
ആരുമില്ലാതെ ഏകനാകുമ്പോൾ (2)
നീ മാത്രമാണെന്റെ സ്നേഹിതൻ നീ മാത്രമാണെന്റെ ആശ്രയം
നീ മാത്രമാണെന്റെ സർവ്വവും യേശുവേ (2)
Verse 4ഞാൻ പോയിടുമേ എൻ യേശുവിനായി
ലോകമെങ്ങും തൻ സാക്ഷിയാകാൻ (2)
പോകുമേ ഞാൻ യേശുവേ നിൻ ഇഷ്ടം ചെയ്യാൻ
പോകുമേ എന്നെയും നീ യോഗ്യനാക്കീടു (2)
Verse 1ninne snehikkumpol en ullam aanandikkunne
ninne vaazhtheedumpol en sarvvam vaanjichidunne (2)
Verse 2parishuddhan nee maatrame neethimaan nee maatrame
uyarnnavan nee maatrame yeshuve (2)
Verse 3enne snehichidaan enne maanichidaan
aarumillaathe ekanakumpol (2)
nee maatramaanente snehithan nee maatramaanente aashrayam
nee maatramaanente sarvvavum yeshuve (2)
Verse 4njaan poyidume en yeshuvinaayi
lokamengum than saakshiyaakaan (2)
pokume njaan yeshuve nin ishtam cheyyaan
pokume enneyum nee yogyanaakkeedu (2)
Download Song