Ninnekkal snehippan ennude
Verse 1നിന്നെക്കാൾ സ്നേഹിപ്പാൻ എന്നുടെയായുസ്സിൽ
ഒന്നുമുണ്ടാകല്ലേ കർത്താവേ
വന്ദിപ്പാൻ വാഴ്ത്തുവാൻ പാടുവാൻ ഘോഷിപ്പാൻ
എന്നും നിന്നെ മതി കർത്താവേ
Verse 2എന്നെയുമോർത്തു നീ ഖിന്നനായ് കാൽവറി
ക്കുന്നിലെ ക്രൂശിലെൻ കർത്താവേ
മന്നിലെ മോഹങ്ങളൊന്നുമെൻ കണ്ണിന്നു
മുന്നിലുയരല്ലേ കർത്താവേ
Verse 3:
എന്നഴൽ നീങ്ങുവാൻ നിൻകഴലാശ്രയം
നിൻനിഴൽ ശീതളം കർത്താവേ
എന്നിരുൾ നീങ്ങിടും നിന്മുഖശോഭയാൽ
നിന്നരുൾ സാന്ത്വനം കർത്താവേ
Verse 4എന്നു നീ വന്നിടും നിന്നുടൽ കാണുവാൻ
എന്നിനി സാധിക്കും കർത്താവേ
വന്നിടും ഞാൻ വേഗം എന്നുര ചെയ്തപോൽ
വന്നിടണേ യേശു കർത്താവേ
Verse 1Ninnekkal snehippan enude aayussil
onnumundakale karthave
vandippan vazhthuvan paduvan ghoshippan
ennum ninemathi karthave
Verse 2enneyumorthu nee kinnanaay kaalvari
kunnile krooshilen karthave
mannile mohangal onnumen kanninu
munniluyaralle karthave
Verse 3ennazhal nenguvan ninkazhal aashrayam
ninnizhal shethalam karthave
ennirul nengkidum nin mukashobhayal
ninarul svanthanam karthave
Verse 4ennu nee vannidum ninudal kanuvan
ennini sadhikkum karthaave
vanidum njaan vegam ennura cheythapol
vanidane yeshu karthave
Download Song