Ninneppolaakenam nin mukham
Verse 1നിന്നെപ്പോലാകേണം
നിൻ മുഖം കാണേണം
നിൻ സ്വരം കേൾക്കേണം
നിന്നിൽ ചേർന്നു ജീവിപ്പാൻ
Verse 2എന്നെ ഞാൻ നൽകിടുന്നു
നിൻ മുമ്പിൽ യാഗമായ്
നിൻഹിതം ചെയ്തീടാൻ
നിന്നിൽ ചേർന്നു ജീവിപ്പാൻ
Verse 3ഞാനും എൻ സർവ്വവും
എൻ ധനം മാനവും
സ്വീകരിക്കെന്നെയിപ്പോൾ
നിന്നിൽ ചേർന്നു ജീവിപ്പാൻ
Verse 1NinneppolaakeNam
Nin mukham kaaNeNam
Nin swaram kelkkeNam
Ninnil chernnu jeevippaan
Verse 2Enne njaan nalkidunnu
Nin mumpil yaagamaay
Nin hitham cheytheedaan
Ninnil chernnu jeevippaan
Verse 3Njaanum en sarvvavum
En dhanam maanavum
Sweekarikkenne ippol
Ninnil chernnu jeevippaan
Download Song