നിന്നെയല്ലതെ ഞാൻ എന്തുനേടുവാൻ
നിന്നെയല്ലതെ ഞാൻ എന്തറിഞ്ഞീടാൻ (2)
Verse 2
യേശുവേ നീ നിത്യനാണല്ലൊ
നിൻ ജ്ഞാനം എന്നെ സമ്പൂർണ്ണനാക്കിയല്ലൊ
ഈ ലോകത്തിൽ ഞാനെന്തു നേടിയാലും
ഈ ലോകത്തിൽ ഞാനാരെ നേടിയാലും
അവയെല്ലം മായയത്രേ അവയെല്ലം ശൂന്യമത്രേ
Verse 3
നിന്നിൽ നിന്നും അകന്നനാളിൽ
നീ ഇല്ലാതെ ഞാന്‍ ജീവിച്ചനാളിൽ (2)
ഈ ലോകത്തിൻ വസ്തുക്കളാൽ
എൻ ഹൃദയ ദൃഷ്ടി അടഞ്ഞുപോയി
ഈ ലോകത്തിൻ മോഹങ്ങളാൽ
എൻ ജീവിതം ഇരുളിലായി (2)
Verse 4
എൻ യേശുവിനെ അറിഞ്ഞ നാളിൽ
ആ ജ്ഞാനത്തിൽ ഞാൻ നിറഞ്ഞ നാളിൽ (2)
ഈ ലോകത്തിൻ വസ്തുക്കളൊ
വെറും ചേതമായ്മാറിയല്ലൊ
ഈ ലോകത്തിൻ മോഹങ്ങളൊ
വെറും മായയായ് തീർന്നുവല്ലൊ (2)
yeshuve nee nithyanaanallo
nin jnjaanam enne sampoornnanaakkiyallo
ee lokatthil njaanenthu nediyaalum
ee lokatthil njaanaare nediyaalum
avayellam maayayathre avayellam shoonyamathre
Verse 3
ninnil ninnum akannanaalil
nee ellaathe njaan jeevicchanaalil (2)
ee lokatthin vasthukkalaal
en hridaya drishdi adanjnjupoyi
ee lokatthin mohngalaal
en jeevitham erulilaayi (2)
Verse 4
en yeshuvine arinjnja naalil
aa jnjaanatthil njaan niranjnja naalil (2)
ee lokatthin vasthukkalo
verum chethamaaymaariyallo
ee lokatthin mohngalo
verum maayayaay theernnuvallo (2)