Verse 1നിന്നിലാശ്വാസം കാണാൻ
നിന്നിലാശ്രയം വയ്ക്കാൻ
ഉടയോൻ നീ ചാരെയുള്ളപ്പോൾ-ആരും
ഇല്ലെന്നു ചൊല്ലാതിരിക്കാൻ(2)
Verse 2നാഥാ-വിശ്വാസം താ
താതാ- അഭയം താ(2)- നിന്നിലാ…
Verse 3ജാതികൾ തമ്മിൽ കലഹിക്കുന്നു
രാജ്യം തന്നുള്ളിൽ ഛിദ്രിക്കുന്നു(2)
യുദ്ധങ്ങൾ ക്ഷാമങ്ങൾ ഭൂകമ്പങ്ങൾ മൂലം
ഉള്ളം നടുങ്ങീടുന്നു(2) നാഥാ…
Verse 4ആരുമില്ലാശ്രയമെന്നു തോന്നും നേരം
ഏകാന്തവേളകളിൽ
കൂടെ വസിക്കും അനാഥരായ് തള്ളുക-
യില്ലെന്നു ചൊന്നവനെ(2) നാഥാ…
Verse 5ജീവിപ്പിച്ചിടും തിരുവചനം ഞങ്ങൾ
ഉള്ളിൽ കരുതീടുവാൻ(2)
നിത്യതയേകാമെന്നുള്ള നിൻ വാക്കുകൾ
മാറില്ലെന്നോർത്തീടുവാൻ(2) നാഥാ...
Verse 1ninnil aashvasam kanaan
ninnil aashrayam veykkaan(2)
udayon nee chaare ullaappolaarum
illeennu chollaathirikkaan(2)
Verse 2nathhaa vishvaasam thaa
thaathaa abhayam thaa(2)
Verse 3jaathikal thammil kalahikkunnu
raajyam thannullil chidrikkunnu(2)
yunddhangal kshamangal bhukambangal mulam
ullam nadungeedunnu(2);-
Verse 4aarumillashrayam ennu thonnum neram
ekantha velakalil(2)
kude vasikkum anaadharaay thallu-
kayillennu chonnavane(2);-
Verse 5jeevippichidum thiruvachanam njangal
ullil karutheduvaan(2)
nithyathayekaamennulla nin vaakkukal
maarillennortheduvaan(2);-
Download Song