Ninnishttam poleyen daivame
Verse 1നിന്നിഷ്ടം പോലെയെൻ ദൈവമേ
എന്നെ നടത്തണമെന്നുമേ
കഷ്ടത വന്നാലും നിൻവഴി
വിട്ടുപോകാതെന്നെ കാത്തിടണേ
Verse 2മന്നിടത്തിൽ സങ്കടങ്ങൾ
എന്നുള്ളത്തിൽ തിങ്ങിവിങ്ങിടുമ്പോൾ
വല്ലഭാ നീയല്ലാതാരുമേ
ഇല്ലെനിക്കാശ്വാസമായ്
Verse 3ശത്രു തന്റെ കൂരമ്പുകൾ എത്രയും ശക്തിയായെയ്തിടിലും
കർത്താവേ നിൻ പൊന്നുകൈകളിൽ
ചേർത്തെന്നെ കാക്കുമല്ലോ
Verse 4മിത്രരെന്നെ കൈവിട്ടാലും
എത്ര പഴിച്ചു ദുഷിക്കുകിലും
ക്രിസ്തേശുവേ നീയെനിക്കുള്ളതാൽ
ഇല്ലൊരു ചഞ്ചലവും
Verse 5എൻ പ്രിയാ നീ എന്നു വരും
എൻ കണ്ണുനീരെല്ലാമെന്നു തീരും
നിൻമുഖം നേരിൽ ഞാൻ കണ്ടല്ലാ-
തെൻ കണ്ണീർ തോരുകില്ല
Verse 1ninnishttam poleyen daivame
enne nadatthanam ennume
kashdatha vannaalum nin vazhi
vittu pokaathenne kaatthidane
Verse 2mannidatthil sangkadngal
enn ullatthil thingi vingidumpol
vallabhaa nee allaathaarume
illenikk'aashvaasamaay;-
Verse 3shathru thante koorampukal ethrayum shakthiyaayeythidilum
kartthaave nin ponnukaikalil
chertthenne kaakkumallo;-
Verse 4mithrarenne kaivittaalum
ethra pazhicchu dushikkukilum
kristheshuve neeyenikkullathaal
illoru chanjchalavum;-
Verse 5en priyaa nee ennu varum
en kannuneerellaam ennu theerum
ninamukham neril njaan kandallaa-
then kanneer thorukill;-
Download Song