Verse 1നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ
നിൻക്രൂശു ഞാൻ വഹിക്കെന്നാലുമേ
എൻഗീതം എന്നുമേ നിന്നോടെൻ ദൈവമേ
നിന്നോടെൻ ദൈവമേ! ഞാൻ ചേരട്ടെ
Verse 2ദാസൻ യാക്കോബെപ്പോൽ രാക്കാലത്തിൽ
വൻകാട്ടിൽ കല്ലിന്മേൽ ഉറങ്ങുകിൽ
എൻ സ്വപ്നത്തിലുമേ നിന്നോടെൻ ദൈവമേ
നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ
Verse 3നീ എന്നെ നടത്തും പാത എല്ലാം
വിൺ എത്തും ഏണിപോൽ പ്രകാശമാം
ദൂതർ വിളിക്കുന്നു നിന്നോടെൻ ദൈവമേ
നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ
Verse 4ഉണർന്നു ഞാൻ നിന്നെ സ്തുതിച്ചിടും
കൽത്തലയിണയെ ബെഥേലാക്കും
എൻ തുമ്പത്താലുമേ നിന്നോടെൻ ദൈവമേ
നിന്നോടെൻ ദൈവമേ! ഞാൻ ചേർന്നിടും
Verse 5ആകാശമാർഗ്ഗമായ് മഹോന്നതേ
പറന്നുപോകിലും സന്തോഷമേ
എൻ ഗീതമെന്നുമേ നിന്നോടെൻ ദൈവമേ
നിന്നോടെൻ ദൈവമേ ഞാൻ ചേർന്നിടും
Verse 6Nearer, my God to Thee, nearer to Thee
Even though it be a cross, that raiseth me
Still all my song shall be, near my God to Thee
Nearer to Thee.
Verse 7Though like a wanderer, the sun gone down,
Darkness be over me, my rest a stone
Yet in my dreams I'd be
Nearer, my God, to Thee, nearer to Thee.
Verse 8Though like a wanderer, the sun gone down,
Darkness be over me, my rest a stone
Yet in my dreams I'd be
Nearer, my God, to Thee, nearer to Thee.
Verse 1Ninnoden daivame njaan cheratte
nin krushu njaan vahikennalume
en getham ennume ninnoden daivame
ninnoden daivame njaan cheratte
Verse 2Dasan yakkobeppol rakkalathil
van kattil kallinmel urangkukil
en swopnathilume ninnoden daivame
ninnoden daivame njaan cheratte
Verse 3Nee enne nadathum patha ellam
vin ethum eenipol prakashamam
doothar vilikkunnu ninnoden daivame
ninnoden daivame njaan cheratte
Verse 4Unarnnu njaan ninne sthuthichidum
kalthalayinaye bethelakkum
en thumpathalume ninnoden daivame
ninnoden daivame njaan chernnidum
Verse 5Akasha margamai mahonnathe
parannupokilum santhoshame
en geetham ennume ninnoden daivame
ninnoden daivame njaan chernnidum
Download Song