Ninte ellaa vazhikalilum daivathe
Verse 1നിന്റെ എല്ലാ വഴികളിലും
ദൈവത്തെ നിനച്ചുകൊൾക
ദിനം തോറും താൻ നടത്തും
നിന്റെ പാതകൾ നേരെയാക്കിടും
Verse 2രക്ഷകൻ നിൻ കൂടെയുണ്ട്
നീ ക്ഷീണിച്ചുപോകയില്ല
ദിനം തോറും താൻ നടത്തും
നരയോളം ചുമന്നീടുമേ
Verse 3എളിയവനൊരു ദുർഗ്ഗം
കഷ്ടകാലത്തു ശരണമവൻ
ദിനം തോറും താൻ നടത്തും
അന്ത്യത്തോളം കാത്തീടുമേ
Verse 4കുരിരു ളിൻ പാതയിലും
മരുഭൂമിയിൽ വേളയിലും
ദിനം തോറും താൻ നടത്തും
നിത്യതയോളം എത്തിക്കും
Verse 1ninte ella vazhikalilum
daivatthe ninachukolkka
dinam thorum thaan nadaththum
ninte paathakal nereyaakkidum
Verse 2rakshakan nin koodeyundu
nee ksheenichupokayilla
dinam thorum thaan nadaththum
narayolam chumannneedume;-
Verse 3eliyavanoru durggam
kashtakaalathu sharanamavan
dinam thorum thaan nadaththum
anthyaththolom kaattheedume;-
Verse 4kuriru lin paathayilum
marubhoomiyil velayilum
dinam thorum thaan nadaththum
nityathayolam eththikkum;-
Download Song