Ninte hitham ennile entee istam aruthee
Verse 1നിന്റെ ഹിതം എന്നിലെ
എന്റെ ഇഷ്ടം അരുതേ
എന്നും നിൻ മുൻപിൽ നില്പാൻ
നിഷ്കളങ്കനാക്കണെ
Verse 2കൂരിരുൾ തഴ്വാരയിൽ
ഞാൻ നടന്നുചെൽകയിൽ
വചനമാം വെളിച്ചമായ് അരികിൽ നടന്നിടും
അൽഭുതനേശുവല്ലോ
Verse 3വൈഷമ്യ മേടുകളിൽ
കയറിത്തളർന്നിടുമ്പോൾ
കൈയ്ക്കുപിടിച്ചു എൻ കാൽകൾ വഴുതിടാ-
തെന്നെ നടത്തേണമേ
Verse 4നീതിയിൻ വെണ്മവസ്ത്രം
ഓട്ടം തികച്ചിടുമ്പോൾ
ജീവകിരീടവും നിത്യ സന്തോഷവും
എഴെയെന്നാഗ്രഹമെ
Verse 1ninte hitham ennile
entee ishdam aruthee
ennum nin munbil nilppan
nishkalangan’aakkanae
Verse 2kurirul thazhvarayil
njaan nadanu’chelkayill
vachanamam velichamam arikil nadannidum
albhuthan yeshuvaloo
Verse 3vaishymaya medukalil
kayari thalarnni’dumbol
kaikkupidichu en kalkal vazhuthida-
thenne nada’thename
Verse 4neethiyin venmma vashthram
ootam thikachidumbool
jeva’kiredavum nithya santhoshavum
ezha enn aagrahame
Download Song