Ninte karuthal ennil ninnum maaralle
Verse 1നിന്റെ കരുതൽ എന്നിൽ നിന്നും മാറല്ലേ
എന്റെ കരങ്ങൾ നിന്നിൽ മാത്രമാകുമ്പോൾ
ഭാരങ്ങളേറിടും ശോകത്തിൻ നാളുകൾ
നീങ്ങിടും അന്നേരം സന്തോഷമേ
Verse 2നീയല്ലോ എൻ രക്ഷയും കോട്ടയും
നീയല്ലോ സങ്കേതവും ശൈലവും
നീയല്ലോ എൻ നാഥനാം യേശുവേ
നീയല്ലോ എൻ സർവ്വവും എന്നുമേ
Verse 3ഉള്ളം നൊന്തിടുമ്പോൾ ഉള്ളം കരത്തിലെന്നെ
താങ്ങിയെടുത്തതാം സ്നേഹമോർത്താൽ
വർണ്ണിപ്പാനാവില്ലേ വാക്കുകൾ പോരായേ
നീ മാത്രം ഉന്നതൻ എന്നേയേശുവേ നീയല്ലോ...
Verse 4ക്രൂശിലെ സ്നേഹത്തെ ഓർക്കുമ്പോൾ എൻ മനം
ആനന്ദ ധാരയാൽ നന്ദിയോടെ
കാഹള നാദത്തിൽ കാന്തനുമായന്നു
ഹല്ലേലുയ്യാ പാടും ഞാനുമന്നാൾ നിന്റെ കരു..
Verse 1ninte karuthal ennil ninnum maaralle
ente karngal ninnil maathram aakumpol
bhaarngaleridum shokatthin naalukal
neengidum anneram santhoshame
Verse 2neeyallo en rakshayum kottyum
neeyallo sangkethavum shailavum
neeyallo en naathhanaam yeshuve
neeyallo en sarvvavum ennume
Verse 3ullam nonthidumpol ullam karatthilenne
thaangiyedutthathaam sneham ortthaal
varnnippaanaaville vaakkukal poraaye
nee maathram unnathan enneyeshuve;-
Verse 4krooshile snehatthe orkkumpol en manam
aananda dhaarayaal nandiyode
kaahala naadatthil kaanthanumaayannu
halleluyyaa paadum njaanumannaal;-
Download Song