Ninte snehathinaay enthe pakaram
Verse 1നിന്റെ സ്നേഹത്തിനായ് എന്ത്
പകരം തരും ഞാനെൻ
യേശുവേ... എൻ നാഥനെ...
എൻ പ്രിയനെ... എൻ കാന്തനെ...
Verse 2കഴിഞ്ഞ നാളുകളെല്ലാം
തള്ളി പറഞ്ഞു ഞാൻ നിന്നെ
എങ്കിലും നീ എന്നെ സ്നേഹിച്ചു
മാറോടണച്ചെന്നെ താലോലിച്ചു നിന്റെ...
Verse 3നീ തന്ന ദാനമെൻ ജീവിതം
വേറൊന്നുമില്ലെനിക്കേകീടുവാൻ
ജീവാന്ത്യത്തോളം നിൻ വേല ചെയ്വാനുള്ള
കൃപയെ അടിയനു നൽകീടണെ നിന്റെ...
Verse 4നിൻ ഹിതം പോലെ നടന്നിടുവാൻ
നിൻ നാമം ഭൂവിൽ ഉയർത്തീടുവാൻ
നാവിൽ നീ പുതിയതാം ഭാഷ നൽകി
ആത്മാവിൻ ശക്തിയാൽ നിറച്ചീടണെ നിന്റെ...
Verse 1ninte snehathinaay enthu
pakaram tharum njaanen
yeshuve... en naadhane...
en priyane... en kaanthane...
Verse 2kazhinja naalukalellaam
thalli paranju njaan ninne
enkilum nee enne snehichu
maarodanachenne thaalolichu;- ninte...
Verse 3nee thanna daanamen jeevitham
veronnumilleenikkeekeeduvaan
jeevaantyaththോളം nin vela cheyvaanulla
krupaye adiyanunalkeedane;- ninte...
Verse 4nin hitham pole nadanniduvaan
nin naamam bhoovil uyarttheeduvaan
naavil nee puthiyathaam bhaasha nalki
aathmaavin shakthiyaal niracheedane;- ninte...
Download Song