Ninte valamkai enne thaangi
Verse 1നിന്റെ വലംകൈ എന്നെ താങ്ങി
നിൻ വാക്കുകൾ എന്നെ ബലപ്പെടുത്തി
എൻറ യേശു എനിക്കെത്ര നല്ലവൻ
നിൻ സന്നിധിയിൽ എൻ ആശ്രയം (2)
Verse 2നിൻ ചാരെ ഞാൻ വന്നണഞ്ഞു
എന്റെ പാപങ്ങൾ നീ കഴുകി (2)
എന്നെ ശുദ്ധമായ് നീ വെടിപ്പാക്കി
എന്റെ യേശു എനിക്കെത്ര നല്ലവൻ (2)
Verse 3ഈ ലോക ജീവിതം നശ്വരമേ
സ്വർഗ്ഗീയ ജീവിതം ശാശ്വതമേ (2)
എനിക്കായ് ഭവനം ഒരുക്കുന്നു നാഥൻ
എന്റെ യേശു എനിക്കെത്ര നല്ലവൻ (2)
Verse 1ninte valamkai enne thaangi
nin vaakukal enne balappeduthi
enre yeshu enikkethra nallavan
nin sannidhiyil en aashrayam (2)
Verse 2nin chaare njaan vannananjnu
ente paapangal nee kazhuki (2)
enne shuddhaay nee vedippaakki
ente yeshu enikkethra nallavan (2)
Verse 3ee loka jeevitham nashvarame
swarggeeya jeevitham shaashwathame (2)
enikkaay bhavanam orukkunnu naadhan
ente yeshu enikkethra nallavan (2)
Download Song