Ninte vazhikal enikkalbuthame
Verse 1നിന്റെ വഴികൾ എനിക്കത്ഭുതമേ
നിന്റെ കരുതൽ എനിക്കതിശയമേ
നിന്റെ കരമോ എന്നെ താങ്ങിടുന്നു
എന്റെ കാലുകൾ ഇടറിടാതെ
Verse 2എന്നെ നടത്തും ജീവ വഴിയിൽ
തന്റെ കരുതലിൻ അത്ഭുതമായ്
Verse 3കൺകൾ നിറഞ്ഞിടുമ്പോൾ കരം
നീട്ടിയവൻ എന്നെ മാർവ്വോടണച്ചീടുമേ
ഇരുൾ വീണിടുവാൻ അനുവദിക്കയില്ല
എന്റെ ജീവിത പാതയിതിൽ
Verse 4ക്ഷാമ കാലത്തിലും കൊടും വേനലിലും
ഭദ്രമായ് എന്നെ പുലർത്തുന്നവൻ
സരെഫാത്തൊരുക്കി കാക്കയാലുമവൻ
എന്നെ പാലിക്കുന്ന അത്ഭുതമായ്
Verse 1Ninte vazhikal enikkalbuthame
Ninte karuthal enikkathishayame
Ninte karamo enne thangidunnu
ente kaalukal idaridathe
Verse 2enne nadathum jeeva vazhiyil
thante karuthalin athbhuthamai
Verse 3kankal niranjidumbol karam
neettiyavan enne maarvodanacheedume
irul veeniduvaan anuvadikkayilla
ente jeevitha paathayathil
Verse 4kshaama kaalathilum kodum venalilum
bhadramaai enne pularthunnavan
sarephaathorukki kaakkayalumavan
enne paalikkunn'albhuthamaayi
Download Song