Verse 1നിന്റെ വിശ്വാസത്തോണിയിൽ കർത്തനുണ്ടോ?
അവൻ അമരത്ത് തല വെച്ചു മയങ്ങുകയോ?
ഉണർത്തീടുക മനമെ ഉണർത്തീടുക
ദിനം പ്രതികൂല കാറ്റുകളടിച്ചീടുന്നു
Verse 2കഷ്ടത പ്രയാസങ്ങൾ വരും സമയം-നിന്റെ
ആശ്വാസദായകൻ അരികിലുണ്ട്
രോഗക്കിടക്കയിൽ സൗഖ്യമേകിടാൻ
ആണി പഴുതുള്ള കരവുമായ് അരികിലുണ്ട് നിന്റെ...
Verse 3വീണ്ടും വരാമെന്നു വാക്കു തന്നവൻ- വാനിൽ
കാഹളധ്വനിയുമായ് വരും സമയം
ഒരുങ്ങീട്ടുണ്ടോ മനമേ ഒരുങ്ങീടുമോ- പ്രിയൻ
കൂടെ വസിപ്പതിനായ് ഒരുങ്ങീട്ടുണ്ടോ? നിന്റെ...
Verse 1ninte vishvasathoniyil karthanundo
avan amarathe thala vechu mayangukayo?
unartheduka maname unartheduka
dinam prathikoola kattukaladichedunnu
Verse 2kashdatha prayasangal varum samayam-ninte
aashvasa dayakan arikilunde
rogakkidakkayil saukhyamekidan
aani pazhuthulla karavumay arikilunde;- ninte...
Verse 3vendum varamennu vakku thannavan-vaanil
Kahaladhvaniyumay varum samayam
orungettundo maname orungedumo – priyan
kude vasippathinay orungettundo?;- ninte...
Download Song