Niradeepamai – erinju theeratte njaan
Verse 1നിറദീപമായ് എന്നെ തീർത്തവനെ
ഇരുൾ നീക്കി ഒളിയെ തന്നവനെ
പുകയുന്ന തിരിയെ കെടുത്താത്ത ദൈവമെ
പുകഴാനായ് ഒന്നുമില്ലീ മൺചിരാതിനു
Verse 2എരിഞ്ഞു തീരട്ടെ ഞാൻ നിനക്കായ്
എരിവോടെ അന്ത്യം വരെ
ഇനിയില്ല ഞാൻ സർവ്വം യേശു മാത്രം
Verse 3ചാരം മൂടിയൊരു-ആയുസ്സിനെ
തീക്കനലായ് തീർത്തു ദൈവസ്നേഹം
ആശ്ചര്യമെ ഇതു ഞാൻ തന്നെയോ നാഥാ
എന്തു കണ്ടു ഇത്ര പ്രഭയേകുവാൻ എരിഞ്ഞു…
Verse 4ശേഭയേറും നിത്യ ഗേഹമതിൽ
നക്ഷത്രം പോലെന്നെ നിർത്തീടണെ
നീതിസൂര്യൻ തന്റെ വാത്സ്ല്യ കൈകളാൽ
ആനന്ദ കണ്ണീർ തുടച്ചീടണെ എരിഞ്ഞു…
Verse 1niradeepamai enne theerthavane
irul neekki oliye thannavane
pukayunna thiriye keduthatha daivame
pukazhanai onnumillee manchirathinu
Verse 2erinju theeratte njaan ninakkai
erivode andhyam vare
iniyilla njaan sarvvamm yeshu mathram
Verse 3chaaram moodiyoru-ayussine
theekkanalai theerthu daivasneham
ascharyame ithu njaan thanneyo nadha
enthu kandu ithra prabhayekuvan;-
Verse 4shobhayerum nithya gehamathil
nakshathram polenne nirtheedane
neethisooryan thante valsalya kaikalal
anandha kanneer thudacheedane;-
Download Song