Verse 1നിരാലമ്പൻ ഞാൻ യേശുവേ
കൈക്കൊള്ളൂ എന്നെ നിൻ കരത്തിൽ
താങ്ങേണമേ തലോടേണമേ
തിരുക്കരത്താൽ കൈക്കൊള്ളണേ
Verse 2ത്രാണിയില്ലേശുവേ സഹിപ്പാൻ
പ്രാണന്റെ മുറിവുകൾ
ഈണമില്ലാത്തയി വീണയിൻ
വീചികളാരു ശ്രവിപ്പൂ
Verse 3പ്രാണികൾക്കിരയായ ദേഹം
തൃണവൽഗണിച്ചേകനായി
ഇരുളിൽ എരിയുന്ന ദീപമായ്
എന്നെന്നും എരിഞ്ഞിടട്ടെ
Verse 1niraalamban njaan yeshuve
kaikkolluu enne nin karaththil
thaangename thalodename
thirukkaraththaal kaikkollane
Verse 2thraaniyilleashuve sahippaan
praanante murivukal
eenamillaaththayi veenayil
veechikalaaru shravippoo
Verse 3praanikalkkirayaaya deham
thrunavalgichchekanaayi
irulil eriyunna deepamaay
ennennum erinjidatte
Download Song