Nirantharam njan vazhtheedume
Verse 1നിരന്തരം ഞാൻ വാഴ്ത്തീടുമേ
നിത്യനാം എൻ യഹോവയെ
അനുദിനം തൻ നന്മകൾക്കായ് ആയിരം
സ്തോത്രങ്ങളർപ്പിച്ചീടാം
Verse 2നാം സ്തോത്രം ചെയ്തിടാം ഗീതം പാടിടാം
യഹോവ നല്ലവനല്ലോ
ഹല്ലേലൂയ്യാ പാടിടാം പിൻപേ ഗമിച്ചീടാം
അല്ലലെല്ലാം തീർക്കും കർത്തന്
Verse 3ഈ ലോകജീവിതകാലമെല്ലാം
കൺമണിപോലെ കാത്തല്ലോ
കാരുണ്യമാം തൻ തിരുക്കരത്താൽ
മാറോടണച്ചെന്നെ പാലിച്ചല്ലോ
Verse 4എൻ ഇമ്പ തുമ്പകാലങ്ങളിൽ
നിൻ ഇമ്പസ്വരം കേട്ടല്ലോ
സ്നേഹ പ്രതീകമാം യേശുനാഥാ
സ്നേഹത്തിൻ പാതയിൽ നയിച്ചീടണേ
Verse 5ഞാനോ ലോകാവസാനത്തോളം
കൂടെയുണ്ടെന്നുരച്ചോനെ
ഭാരങ്ങൾ തീർത്തെന്നെ ചേർത്തീടുവാൻ
കർത്താവേ വേഗം നീ വന്നീടണേ
Verse 1Nirantharam njaan vazhtheedume
Nithyanam en Yehovaye
Anudinam than nanmakalkai - aayriam
sthothrangal arppichedaam
Verse 2Naam sthothram cheyithidam geetham paadidaam
Yahova nallavanallo
Halleluyah paadidaam pinpe gamichedaam
Allalellaam theerkkum karthane
Verse 3ie lokajeevitha kaalamellam
kanmaniyeppole kalthallo
Kaarunyamam than thrikkarathal
Marodanachavanenne palichallo;- Naam…
Verse 4En impathumba kaalangalil nin
Impaswaram kettallo
Sneha pratheekamam Yeshunadha –
Snehathin paathayil nayi’cheedane;- Naam…
Verse 5Njaano lokavasanatholam
Koode undennurachone
Bharangal theerthenne chertheeduvan
Karthave vegam nee vanneedane;- Naam…
Download Song