Niraykkaname nathhaa niraykkaname
Verse 1നിറയ്ക്കണമേ നാഥാ നിറയ്ക്കണമേ
പരിശുദ്ധത്മാവിനാൽ എന്നെ നിറയ്ക്കണമേ(2)
Verse 2അങ്ങേ അറിയാൻ അങ്ങേ തൊടുവാൻ
അങ്ങിൽ നിറയാൻ അങ്ങിൽ മറയാൻ(2)
Verse 3ആത്മകണ്ണുകൾ പ്രകാശിക്കുവാൻ
ആത്മനാഥനെ പുൽകിടുവാൻ
നിറയ്ക്കണമേ നാഥാ നിറയ്ക്കണമേ
പരിശുദ്ധത്മാവാൽ നിറയ്ക്കണമേ
Verse 4ആത്മവരങ്ങൾ ജ്വലിച്ചിടുവാൻ
ആത്മനാഥനെ ഉയർത്തിടുവാൻ
നിറയ്ക്കണമേ നാഥാ നിറയ്ക്കണമേ
പരിശുദ്ധത്മാവാൽ നിറയ്ക്കണമേ
Verse 5ആത്മഫലങ്ങളാൽ നിറഞ്ഞിടുവാൻ
ആത്മ നാഥനായി വിളങ്ങിടുവാൻ
നിറയ്ക്കണമേ നാഥാ നിറയ്ക്കണമേ
പരിശുദ്ധത്മാവാൽ നിറയ്ക്കണമേ
Verse 1niraykkaname nathhaa niraykkaname
parishuddhathmavinal enne niraykkaname(2)
Verse 2ange ariyaan ange thoduvaan
angil nirayaan angil marayaan(2)
Verse 3aathmakannukal prakaashikkuvaan
aathmanathhane pulkiduvaan
niraykkanme nathhaa niraykkaname
parishuddhathmavaal niraykkaname;-
Verse 4aathmavarangal jvalichiduvaan
aathma nathhane uyarthiduvaan
niraykkaname nathhaa niraykkaname
parishuddhathmavaal niraykkaname;-
Verse 5aathmaphalangalaal niranjiduvaan
aathma nathhanayi vilangiduvaan
niraykkaname nathhaa niraykkaname
parishuddhathmavaal niraykkaname;-
Download Song