Niraykkename naathhaa nin
Verse 1നിറയ്ക്കേണമെ നാഥാ നിൻ ആത്മാവിനാൽ നിറയ്ക്ക
നിറയ്ക്കേണമെ നാഥാ നിൻ സാന്നിധ്യത്താൽ നിറയ്ക്ക
നിറയ്ക്കേണമെ ആത്മാവിനാൽ നിൻവേല ചെയ്തീടുവാൻ
Verse 2നിറയ്ക്കേണമെ നാഥാ നിൻ ആത്മാവിനാൽ നിറയ്ക്ക
നിറയ്ക്കേണമെ നാഥാ നിൻ സാന്നിധ്യത്താൽ നിറയ്ക്ക
Verse 3കടും ചുവപ്പാകുമെൻ പാപമെല്ലാം
ഹിമം പോലെ നീ വെൺമയാക്കി (2)
എന്തു പകരം ഞാൻ നൽകും നാഥാ
പൂർണ്ണമായ് തിരു മുൻപിൽ സമർപ്പിക്കുന്നു (2)
Verse 4നിൻ വേല ചെയ്തീടുവാൻ നിൻ
വരവോളം നിലനിൽക്കുവാൻ (2)
Verse 5മരണപാശങ്ങൾ എന്നെ ചുറ്റിയപ്പോൾ
പാതാള വേദനയാൽ ഞരങ്ങിടുമ്പോൾ (2)
പുതുജീവനേകി എന്നെ വീണ്ടെടുത്ത
സ്നേഹ നാഥനെ സ്തുതി നിനക്ക് (2)
Verse 6നിൻ വേല ചെയ്തീടുവാൻ നിൻ
വരവോളം നിലനിൽക്കുവാൻ (3)
Verse 1niraykkename naathhaa nin aathmaavinaal niraykka
niraykkename naathhaa nin saannidhyatthaal niraykka
niraykkename aathmaavinaal ninavela cheytheeduvaan
Verse 2niraykkename naathhaa nin aathmaavinaal niraykka
niraykkename naathhaa nin saannidhyatthaal niraykka
Verse 3kadum chuvappaakumen paapamellaam
himam pole nee venamayaakki (2)
enthu pakaram njaan nalkum naathhaa
poornnamaay thiru munapil samarppikkunnu (2)
Verse 4nin vela cheytheeduvaan nin
varavolam nilanilkkuvaan (2)
Verse 5maranapaashngal enne chuttiyappol
paathaala vedanayaal njarngidumpol (2)
puthujeevaneki enne veendeduttha
sneha naathhane sthuthi ninakk (2)
Verse 6nin vela cheytheeduvaan nin
varavolam nilanilkkuvaan (3)
Download Song