Nirmalamaayoru hridayamennil
Verse 1നിർമ്മലമായൊരു ഹ്യദയമെന്നിൽ
നിർമ്മിച്ചരുളുക നാഥാ
നേരായൊരു നൽമാനസവും
തീർത്തരുൾകെന്നിൽ ദേവാ
Verse 2തവതിരുസന്നിധി തന്നിൽനിന്നും
തള്ളിക്കളയരുതെന്നെ നീ
പരിപാവനെഎന്നിൽനിന്നും
തിരികെയെടുക്കരുതെൻപരനെ
Verse 3രക്ഷതമാംപരമാനന്ദം നീ
വീണ്ടും നൽകണമെൻ നാഥാ
കൻമക്ഷമിയലാതൊരുമനമെന്നിൽ
ചിൻമയരൂപതന്നരുൾക
Verse 1nirrmmalamayoru hridayamennil
nirmmicharuluka nathaa
nerayoru nalmanasavum
thertharulkennil devaa
Verse 2thava thirusannidhi thannil ninnum
thallikkalayaruthenne nee
paripavane ennilninnum
thirikeyedukkaruthen parane;-
Verse 3rakshathamam paramanandam nee
vendum nalkanamen natha
kanmakshamiyalathorumanamennil
chinmaya roopathannarulka;-
Download Song