Nirnnayam enthonninimel varnnikkum
Verse 1നിർണ്ണയം എന്തൊന്നിനിമേൽ വർണ്ണിക്കുമേശുരാജനെ
ഗുണങ്ങളോരൊന്നെണ്ണിയാൽ കണക്കില്ലൊട്ടും പ്രിയന്റെ
Verse 2നന്ദിയുണ്ടെനിക്കു വന്ദനം ചൊല്ലുന്നേൻ
മാനമൊ നിനക്കു ഘനമോടേകുന്നേൻ
Verse 3സ്നേഹത്തിൻ നീളം വീതിയും ഉയരം ആഴം എന്തഹോ
ഇഹദിനങ്ങളൊക്കെയും ഉയർത്തി പാടിക്കൊൾകഹോ
Verse 4തികഞ്ഞ ജീവൻ ഹൃദയെ പകർന്നുകൊണ്ടിതാകവെ
പഴയജീവൻ പുതുതായ് വഴിഞ്ഞൊലിച്ചു നദിയായ്
Verse 5ക്രിസ്തു സന്തോഷം പൂർണ്ണമെ ആനന്ദം പരിപൂർണ്ണമെ
സ്വസ്ഥതമേവം ഭൂമിമേൽ ഖിന്നതയൊട്ടുമില്ല മേൽ
Verse 1nirnnayam enthonninimel varnnikkumeshuraajane
gunngaloronnenniyaal kanakkillottum priyante
Verse 2nandiyundenikku vandanam chollunnen
maanamo ninakku ghanamodekunnen
Verse 3snehatthin neelam veethiyum uyaram aazham enthaho
ehadinngalokkeyum uyartthi paadikkolkaho;-
Verse 4thikanjnja jeevan hridaye pakarnnukondithaakave
pazhayajeevan puthuthaay vazhinjnjolicchu nadiyaay;-
Verse 5kristhu santhosham poornname aanandam paripoornname
svasthhathamevam bhoomimel khinnathayottumilla mel;-
Download Song