Nirvyajamam snehathaal niraykka
Verse 1നിർവ്യാജമാം സ്നേഹത്താൽ നിറയ്ക്ക
ക്രിസ്തേശുവേ അങ്ങേ സ്തുതിപ്പാൻ
അങ്ങേ വണങ്ങാൻ കൃപയേകണേ
എൻ ജീവകാലം ഈ ക്ഷോണിതലേ
Verse 2അനുദിനവും എൻ ജീവിതത്തിൽ
നീ ചെയ്യും ക്രിയകൾ ഓർത്തിടുകിൽ
നീ ഏകും നന്മകൾ നിനക്കുകിൽ എന്മനം
സ്തുതിയാൽ നിറഞ്ഞങ്ങു കവിഞ്ഞിടുമേ
Verse 3ശുഭതയിലും എൻ ദുഃഖത്തിലും
സമ്പത്തിലും വൻ വറുതിയിലും
അങ്ങേ എന്നും സ്നേഹിച്ചിടാനായ്
കൃപയേകണേ ഈ ഏഴയെന്നിൽ
Verse 1nirvyajamaam snehathaal niraykka
krishtheshuve ange sthuthippaan
ange vanangaan krupayekane
en jeevakaalam ee kshonithale
Verse 2anudhinavum en jeevithathil
nee cheyyum kriyakal orthidukil
nee ekum nanmakal ninakkukil enmanam
sthuthiyaal niranju angu kavinjidume
Verse 3shubhathayilum en duhkathilum
sampathilum van varuthiyilum
ange ennum snehichidaanaay
krupayekane ee ezhayennil
Download Song