വന്ദനം വരും നാളു വരുന്നു
നിന്ദനത്തിൽ നീ ഇന്നു സന്തോഷിക്കുവിൻ (2)
സന്തോഷിക്കുവിൻ കുഞ്ഞേ സന്തോഷിക്കുവിൻ
നിന്ദനത്തിൽ നീ ഇന്നു സന്തോഷിക്കുവിൻ(2) നിസ്സാരമാം..
Verse 3
പാതാളത്തോളം നീ താഴ്ത്തപ്പെട്ടെങ്കിൽ
ആകാശത്തോളം നിന്നെ ദൈവമുയർത്തും (2)
ദൈവമുയർത്തും കുഞ്ഞേ ദൈവമുയർത്തും
ആകാശത്തോളം നിന്നെ ദൈവമുയർത്തും(2) നിസ്സാരമാം..
Verse 4
മാറാരോഗങ്ങൾ നിന്നെ ഞെരുക്കുമ്പോഴും
സൗഖ്യദായകൻ നിന്റെ ഒപ്പമില്ലയോ(2)
ഒപ്പമില്ലയോ കുഞ്ഞേ ഒപ്പമില്ലയോ
സൗഖ്യദായകൻ നിന്റെ ഒപ്പമില്ലയോ(2) നിസ്സാരമാം..