Nissi yahova nissi yahova
Verse 1നിസ്സി യഹോവ നിസ്സി യഹോവ
നിസ്സി യഹോവ യഹോവ
യഹോവ യഹോവ
യഹോവ യഹോവ
Verse 2നിസ്സി യഹോവ നിസ്സി യഹോവ
എന്റെ ജയക്കൊടി - യേശു
എന്റെ ജയക്കൊടി
കുരിശിൻ തണൽ മതി,
പരിശുദ്ധാത്മ ബലം മതി,
യേശു എന്റെ ജയക്കൊടി,
ജയക്കൊടി യഹോവ
Verse 3യേശു എന്റെ നായകൻ - തൻ
ക്രൂശോ എന്റെ ചിഹ്നമാം
പാപത്തോടിനി തോൽക്കില്ല
പൊരുതി ജയിക്കും ഞാൻ
ജയക്കൊടി - എൻ യേശു
Verse 4യേശു എന്റെ രക്ഷകൻ - തൻ
നാമം എന്റെ ആയുധം
പ്രതിസന്ധികളിൽ പതറില്ല
വചനത്താൽ ജയിക്കും ഞാൻ
ജയക്കൊടി - എൻ യേശു
Verse 1Nissi yahova nissi yahova
Nissi yahova Yahova
Yahova Yahova
Yahova Yahova
Verse 2Nissi yahova nissi yahova
Ente jayakkodi-yeshu
Ente jayakkodi
Kurishin thanal mathi
Parishuddhaathma balam mathi
Yeshu ente jayakkodi
Jayakkodi Yahova
Verse 3Yeshu ente naayakan - than
Kroosho ente chihnamaam
Hallelujah, Hallelujah(2)
Paapathodini tholkkilla
Poruthi jayikkum njaan
Jayakkodi - en Yeshu
Verse 4Yeshu ente rakshakan - than
Naamam ente aayudham
Prathisandhikalil patharrilla
Vachanathaal jayikkum njaan
Jayakkodi - en yeshu
Download Song