Nisthulya jeevitham kristheya jeevitham
Verse 1നിസ്തുല്യ ജീവിതം ക്രിസ്തീയ ജീവിതം
ക്രിസ്തുവിൽ ഞാനെത്ര ഭാഗ്യവാൻ
ക്രിസ്തുവിൽ ഞാനെത്ര ഭാഗ്യവാൻ(2)
Verse 2പാപത്തിൻ ഗർത്തത്തിൽ നിന്നെന്നെ രക്ഷിച്ച
യേശുവിൻ പാദത്തിൽ മുത്തിടും ഞാൻ(2)
ആ മഹൽ സ്നേഹത്തെ പാടി സ്തുതിക്കുന്ന
ഞാനെത്ര ഭാഗ്യവാൻ(2) നിസ്തുല്യ...
Verse 3യേശുവിൻ വാക്കുകൾ പാലിക്കുമെന്നും ഞാൻ
ധ്യാനിച്ചു കീർത്തിച്ചു വാഴ്ത്തിടും ഞാൻ
ആശ്രയം കർത്തനിൽ മാത്രം പുലർത്തുന്ന
ഞാനെത്ര ഭാഗ്യവാൻ (2) - നിസ്തുല്യ...
Verse 4ജീവകിരീടം ഞാൻ ചൂടിടും നാൾ വരെ
ദീപം തെളിയിച്ചു കാത്തിടും ഞാൻ
കർത്തൻ സവിധത്തിൽ എത്താൻ കൊതിക്കുന്ന
ഞാൻ എത്ര ഭാഗ്യവാൻ (2) - നിസ്തുല്യ...
Verse 1nisthulya jeevitham kristheeya jeevitham
kristhuvil njaanethra bhaagyavaan
kristhuvil njaanethra bhaagyavaan(2)
Verse 2paapaththin garththil ninnenne rakshichcha
yeshuvin paadaththil muththidum njaan(2)
aa mahal snehaththe paadi sthuthikkunna
njaanethra bhaagyavaan(2);- nisthulya...
Verse 3yeshuvin vaakkukal paalikkumennum njaan
dhyaanichu keerththichu vaazhththidum njaan
aashrayam karththanil maathram pularththunna
njaanethra bhaagyavaan (2) - nisthulya...
Verse 4jeevakireedam njaan choodidum naal vare
deepam theliyichchu kaaththidum njaan
karththan savidhaththil ethaan kothikkunna
njaan ethra bhaagyavaan (2) - nisthulya...
Download Song