Nithya nithya nithyakaalamaay
Verse 1പല്ലവി
നിത്യ നിത്യ നിത്യകാലമായ് ക്രിസ്തുവിൻ
കാന്തയായ് ഞാൻ
തേജസ്സിൽ തൻകൂടെ വാഴുമേ
Verse 2ചരണങ്ങൾ
1 വിശ്വാസനായകൻ- യേശുവെ നോക്കി ഞാൻ
വിട്ടിടുന്നെൻ ഭാരമെല്ലാം മുറുകെപ്പറ്റും പാപവും
ഓടിടുന്നെൻ ലാക്കിലേക്ക് ഭാഗ്യമാം വിരുതിന്നായ് നിത്യ..
Verse 3ലോകത്തിലന്യനായ് - പരദേശിയായി ഞാൻ
ലോകത്തിൻ നിക്ഷേപത്തേക്കാൾ ക്രിസ്തുവിന്റെ
നിന്ദയെ
വലിയ ധനമെന്നെണ്ണിടുന്നു മഹിമയിൻ പ്രത്യാശയാൽ നിത്യ..
Verse 4ഈ ലോകലാഭങ്ങൾ ചേതമെന്നെണ്ണി ഞാൻ
ക്രിസ്തുവിനെ നേടുവാൻ തൻ കഷ്ടത്തിൽ കൂട്ടാളിയായ്
പ്രാപിപ്പാൻ പുനരുത്ഥാനമഹിമ നിത്യവാഴ്ചയ്ക്കായ് നിത്യ..
Verse 5ആകാശശക്തികൾ ഇളകിമറികയാൽ
നിരാശയോടെ ജാതികൾ പരിഭ്രമിച്ചുഴലുമ്പോൾ
പ്രത്യാശയോടെ ഒരുങ്ങീടണം ശുദ്ധർ നിത്യനാളിന്നായ് നിത്യ..
Verse 6വിശ്വാസവീരന്മാർക്കീലോകം യോഗ്യമോ
വിശുദ്ധന്മാർക്കങ്ങൊരിക്കലായ് ലഭിച്ചതാം വിശ്വാസത്തിൽ
പോരാടി ജയമെടുത്തു വിശ്വസ്തരായ നിൽക്ക നാം നിത്യ..
Verse 1pallavi
nithya nithya nithyakaalamaay kristhuvin
kaanthayaay njaan
thejassil thanakoode vaazhume
Verse 2charanngal
1 vishvaasanaayakan- yeshuve nokki njaan
vittidunnen bhaaramellaam murukeppttum paapavum
odidunnen laakkilekk bhaagyamaam viruthinnaay;- nithy..
Verse 3lokatthilanyanaay - paradeshiyaayi njaan
lokatthin nikshepatthekkaal kristhuvinte
nindaye
valiya dhanamennennidunnu mahimayin prathyaashayaal;- nithy..
Verse 4ee lokalaabhngal chethamennenni njaan
kristhuvine neduvaan than kashdatthil koottaaliyaay
praapippaan punarutthhaanamahima nithyavaazhchaykkaay;- nithy..
Verse 5aakaashashakthikal elakimarikayaal
niraashayode jaathikal paribhramicchuzhalumpol
prathyaashayode orungeedanam shuddhar nithyanaalinnaay;- nithy..
Verse 6vishvaasaveeranmaarkkeelokam yogyamo
vishuddhanmaarkkngorikkalaay labhicchathaam vishvaasatthil
poraadi jayamedutthu vishvastharaaya nilkka naam;- nithy..
Download Song