Nithya snehathalenne avan snehichu
Verse 1നിത്യസ്നേഹത്താലെന്നെ അവൻ സ്നേഹിച്ചു
അളവില്ലാത്ത തൻ കരുണയാൽ
നീക്കിയെൻ അശുദ്ധിയെല്ലാം
Verse 2യേശുവേ പ്രാണനാഥാ
നിന്നോടു ചേരുന്നതെനിക്കു ഭാഗ്യം
ഹല്ലേലൂയ്യാ പാടിടും ഞാൻ
ശോഭിതനഗരത്തെ കാണുന്നിതാ
യോർദ്ദാനെ ഭയപ്പെടുമോ ഇനി
കാണുന്നെൻ യേശുവേ മറുകരയിൽ
Verse 3സൗഖ്യദായകനേശു നടത്തുന്നെന്നെ
അവനടിച്ചാലും ആയതെനിക്കു
നന്മയ്ക്കായ് തീർന്നിടുമേ
Verse 4:
വരുവാനുള്ള മഹിമ ഓർക്കുന്നടിയാൻ
അകറ്റുമെൻ ആമയം പൂർണ്ണമായി
ആനന്ദമെ എനിക്ക്
Verse 5:
നിൻ വിശ്രാമത്തിലണയും വിശുദ്ധർ ഗണം
കാന്തയായ് വാഴുമേ സ്വർഗ്ഗത്തിൽ
ഇതിൽപരം ഭാഗ്യമുണ്ടോ?
Verse 1nithya’snehathal’enne avan snehichu
alavillatha than karunayal
neekkiyen ashuddhiyellam
Verse 2yeshuve parana’nathha
ninnodu cherunnathenikku bhagaym
halleluyaa padidum njaan
shobitha’nagarathe kanunnitha
yorddane bhayappedumo ini
kanunnen yeshuve marukarayil
Verse 3saukhya’daayakaneshu nadathunnenne
avan’adichalum aayathenikku
nanmaykkaay thernnidume;-
Verse 4varuvanulla mahima oorkkunnadiyan
akatumen aamayam purnnamayi
aanadame enikke;-
Verse 5nin vishramathil’anayum vishuddhar ganam
kanthayay vazhume swargathil
ithilparam bhagaymundo;-
Download Song