Nithya vannanam ninakku sathyadeivame
Verse 1നിത്യവന്ദനം നിനക്ക് സത്യദൈവമെ
സ്തോത്രവും ജയവും യോഗ്യം അത്യുന്നതനെ
Verse 2മർത്യകുലത്തിൻ സൃഷ്ടാവേ നിത്യ പിതാവെ
സത്യവിശ്വാസികൾ ചെയ്യും സ്തോത്രം നിനക്കെ
Verse 3എത്രയോ മനോഹരം നിൻ കൃത്യങ്ങളെല്ലാം
ചിത്രമതി-ചിത്രമവ-എത്രയോ ശ്രേഷ്ഠം
Verse 4ഖെരുബുകൾ മദ്ധ്യേ വസിക്കും സർവ്വശക്തനെ
ഉർവ്വിയെങ്ങും വ്യാപിച്ചീടും നിനക്കെന്നും സ്തോത്രം
Verse 5മാനവകുലത്തിൻ പാപം മോചനം ചെയ് വാൻ
ഹീനമായ് കുരിശിൽ ശാപമേറ്റ പരനെ
Verse 6നിന്നിൽ വിശ്വസിക്കുന്നവർ-ക്കെന്നേക്കും മോക്ഷം
തന്നരുളാൻ-ഉന്നതത്തിൽ ചേർന്ന പരനേ
Verse 7സർവ്വ ബഹുമാനം സർവ്വ മഹത്വം സ്തുതിയും
സർവ്വേശ്വരനായ യഹോവയ്ക്കു എന്നും-ആമേൻ
Verse 1nithya vannanam ninakku sathyadeivame
sthothravum jayavum yogyam-athyunnathane
Verse 2marthya kulathin srishtaave-nithyapithaave
sathya vishvaasikal cheyyum sthothram ninakke
Verse 3ethrayo manoharam nin-krithyangal ellaam
chithramathi-chithramava - ethrayo shreshdtam
Verse 4kherubukal maddhye vasikkum-sarvvamshakthane
urviyengum vyapichedum ninakkennum sthothram
Verse 5manava’kulathil paapam mochanam cheyvaan
henamai kurishil shaapameta parane
Verse 6ninnil vishvasikkunnavar-kkennekkum moksham
thannarulaan unnathathil chernna parane
Verse 7sarvva bahumaanam sarvva mahathvam sthuthiyum
sarveshvaranaaya yahovaykku ennum-aamen
Download Song