Nithyamaam vishraamame paralokathin
Verse 1നിത്യമാം വിശ്രാമമേ പരലോകത്തിൻ വാഴ്ചയിൽ
അനന്തത്തിൻ സംഗീതം യഹോവയിൽ മുഴക്കുമേ
Verse 2പുത്തൻനാട്ടിൽ ചെല്ലുമ്പോൾ ഭക്തർ ഗണം പാടുമേ
കുഞ്ഞാടേ നീ പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ
ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ
Verse 3ദൈവദൂത സംഘവും തേജസ്സിന്റെ ദീപമായ്
ആർത്തു ചേർന്നു പാടിടും കുഞ്ഞാടേ നീ പരിശുദ്ധൻ പുത്തൻ...
Verse 4സ്വഛ സ്പടിക തുല്യമാം നീതിയിൻ കിരീടമായ്
തന്റെ കാന്താ വാണിടും കുഞ്ഞാടേ നീ പരിശുദ്ധൻ പുത്തൻ...
Verse 5ക്ഷണിക്കപ്പെട്ട സഭയും ശുഭ്രവസ്ത്രധാരിയായ്
നിത്യം നിത്യം പാടിടും കുഞ്ഞാടേ നീ പരിശുദ്ധൻ പുത്തൻ...
Verse 1nithyamaam vishraamame paralokathin vaazhachayil
ananthathin samgetham yahovayil muzhakkume
Verse 2puthan naattil chellumpol bhakthar ganam paadume
kunjaade nee parishuddhan parishuddhan parishuddhan
halleluyyaa halleluyyaa halleluyyaa halleluyyaa
Verse 3daivadutha samghavum thejassinte depamaay
aarthu chernnu padidum kunjade nee parishuddhan;- puthan...
Verse 4svaha spadika thulyamaam neethiyin kiredamaay
thante kanthaa vaanidum kunjaade nee parishuddhan;- puthan...
Verse 5kshanikkappetta sabhayum shubhra’vasthra’dhaariyaay
nithyam nithyam paadidum kunjaade nee parishuddhan;- puthan...
Download Song