Nithyatha muthal nithyatha vare
Verse 1നിത്യത മുതൽ നിത്യത വരെ
നിത്യസ്നേഹത്താൽ എന്നെ നടത്തുന്നോനെ
നിത്യജീവനേകി നിത്യം കരം പിടിച്ചു
കണ്മണിപോലെന്നെ കാക്കുന്നോനെ
Verse 2സ്നേഹമാണെ യേശുവേ നിന്നോടെനിക്ക്
പ്രേമമാണേ എൻ സുന്ദരനേ (2)
(നിത്യത മുതൽ നിത്യത വരെ )
Verse 3നിന്നെ കാണാതേ നിന്നെ കേൾക്കാതേ
നിന്നെ ഓർക്കാതെ നിന്നപ്പോഴും
എൻ ചാരെ വന്നു നെഞ്ചോടു ചേർത്ത്
സ്നേഹത്താലെന്നെ പൊതിഞ്ഞോനേ
(സ്നേഹമാണെ, യേശുവേ)
Verse 1nithyatha muthal nithyatha vare
nithyasnehatthaal enne nadatthunnone
nithyajeevaneki nithyam karam pidicchu
kanmanipolenne kaakkunnone
Verse 2snehamaane yeshuve ninnodenikk
premamaane en sundarane (2)
(nithyatha muthal nithyatha vare )
Verse 3ninne kaanaathe ninne kelkkaathe
ninne orrkkaathe ninnappozhum
en chaare vannu nenjchodu chertth
snehatthaalenne pothinjnjone
(snehamaane, yeshuve)
Download Song