Njan ashrayikkum ennum chirakin
Verse 1ഞാൻ ആശ്രയിക്കും എന്നും ചിറകിൻ കീഴിൽ
ഒരു നാളും ഞാൻ തളർന്നു പോകില്ല(2)
തൻ ഭക്തർക്കുള്ള ശ്രേഷ്ഠ നന്മകൾ
എനിക്കായ് യേശു കരുതീട്ടുണ്ട്(2)
Verse 2പതറുകില്ല ഞാൻ തളരുകില്ല
വാക്കു മാറാത്തവൻ കൂടെയുണ്ട്(2)
Verse 3ചെങ്കടലും എൻ മുൻപിലുണ്ട്
മിസ്രയിമം സൈന്യവും പിൻപിലുണ്ട്(2)
വിശ്വസ്തനായി എന്നും കൂടെയുണ്ട്
ആഴിയിൽ പാത ഒരുക്കും എനിക്കായ്(2) പതറുകില്ല...
Verse 4ജീവിത പടകിൽ കാറ്റും കോളും
ആഞ്ഞടിച്ചാലും ഞാൻ ഭയപ്പെടില്ല (2)
രക്ഷിപ്പാൻ കഴിവുള്ളൊൻ കൂടെയുണ്ട്
ജയശാലിയായി ഞാൻ യാത്ര ചെയ്യും(2) പതറുകില്ല...
Verse 5നിൻ വഴികളും വിചാരങ്ങളും
ആർക്കും ഗ്രഹിപ്പാൻ സാധ്യമല്ല (2)
വാഗ്ദത്തം ചെയ്തവൻ വാക്കു മാറാത്തോൻ
ജീവിത യാത്രയിൽ കൂടെയുണ്ട്(2) പതറുകില്ല...
Verse 1njaan aashrayikkum ennum chirakin keezhil
oru naalum njaan thalarnnu pokilla(2)
than bhaktharkulla shreshda nanmakal
enikkayi yeshu karuthettunde(2)
Verse 2patharukilla njaan thalarukilla
vakku marathavan kudeyunde(2)
Verse 3chengkadalum en munpilunde
mishrayim sainyavum pinpilunde(2)
vishvasthanayi ennum kude unde
aazhiyil patha orukkum enikkayi(2);-
Verse 4jeevitha padakil kattum kolum
aanjadichalum njaan bhayappedilla(2)
rakshippan kazhivullon kudeyund
jayashaliyay njaan yathra cheyyum(2);-
Verse 5nin vazhikalum vicharangalum
aarkkum grahippan sadhyamalla(2)
vagdatham cheythavan vakku marathon
jeevitha yathrayil kudeyunde(2);-
Download Song