Njan avante mukham kaanume
Verse 1ഞാനവന്റെ മുഖം കാണുമേ
ഈ മൺപൊടിമേൽ കാന്തൻ നിൽക്കുമേ
എന്റെ വീണ്ടെടുപ്പുക്കാരനവൻ
വിൺശരീരം തരുവാനായ്
കൂട്ടിനായെൻ വീട്ടിൽ വരുമേ
Verse 2പാടി പുക്ഴത്തും എന്റെ യേശുരാജന്
എന്നെ ജീവൻ തന്നു വീണ്ടെടുത്തോനേ
മരണത്തെ ജയിച്ചവൻ
ഉയരത്തിൽ വസിക്കുന്നോൻ
വരവിനായ് ഒരുങ്ങിടുമേ
Verse 3വിശ്വസ്ഥനെന്നെണ്ണിയെനിക്കായ്
വിലയേറും വാഗ്ദത്തം തന്നു
പോർക്കളത്തിൽ ഓടി ഞാനീ
പൂർത്തിയായെൻ വേല തീർത്തു
പാർത്തലം വിട്ടോടി മറയും പാടി…
Verse 4ഇഹത്തിലെ കഷ്ടം മാറുമേ
എന്റെ ഇരുൾ നിറം മാറി പോകുമേ
നൊടി നേരമതിനുള്ളിൽ
പറന്നു പോയ് അതിവേഗം
പരനോടു കൂടെ വാഴുമേ പാടി…
Verse 1njaan avante mukham kaanume
ie manapodimel kaanthan nilkkume
ente veendeduppukkaaranavan
vin shareeram tharuvaanaay
koottinaayen veettil varume
Verse 2paadi pukzhatthum ente yeshuraajane
enne jeevan thannu veendedutthone
maranatthe jayicchavan
uyaratthil vasikkunnon
varavinaay orungidume
Verse 3vishvasthhanennenni enikkaay
vilayerum vaagdattham thannu
porkkalatthil odi njaanee
poortthiyaayen vela theertthu
paartthalam vittodi marayum;- paadi…
Verse 4ihatthile kashdam maarume
ente irul niram maari pokume
nodi neramathinullil
parannu poy athivegam
paranodu koode vaazhume;- paadi…
Download Song