Njan ayogyan shuddha naathhaa
Verse 1ഞാനയോഗ്യൻ ശുദ്ധ നാഥാ
നീയെൻ ചാരെ വരാൻ
കൽപന ഒന്നല്ലോ വേണ്ടു
പാപിയെ മോചിപ്പാൻ
Verse 2ഞാനയോഗ്യൻ എൻ ദേഹിയിൽ
വാസം നീചകൂടിൽ
നീയതിൽ വരുമോ നാഥാ
വാക്കിനാൽ ശുദ്ധി താ
Verse 3ഞാനയോഗ്യൻ എങ്കിലും ഞാൻ
മുടക്കാമോ നിന്നെ
എൻ വിലയായ് തിരു ജഡ
രക്തം കൊടുത്തോനെ
Verse 4നല്ലോരീ സമയം വന്നു
ദിവ്യാഹാരം നൽകി
വല്ലാത്തെൻ നെഞ്ചിൽ നിൻ ശക്തി
സ്നേഹം നിറയ്ക്കുകെ
Verse 1njaan ayogyan shuddha naathhaa
neeyen chaare varaan
kalpana onnallo vendu
paapiye mochippaan
Verse 2njaanayogyan en dehiyil
vaasam neechakoodil
neeyathil varumo naathhaa
vaakkinaal shuddhi thaa
Verse 3njaanayogyan engkilum njaan
mudakkaamo ninne
en vilayaay thiru jada
raktham kodutthone
Verse 4nalloree samayam vannu
divyaahaaram nalki
vallaatthen nenjchil nin shakthi
sneham niraykkuke
Download Song