Njan engane mindaathirikum
Verse 1ഞാൻ എങ്ങനെ മിണ്ടാതിരിക്കും
ഞാൻ എങ്ങനെ പാടാതിരിക്കും
സ്തോത്രം എങ്ങനെ പറയാതിരിക്കും
ഞാൻ എങ്ങനെ സ്തുതിക്കാതിരിക്കും
Verse 2എന്റെ പാപങ്ങൾ മോചിച്ചതോർത്താൽ
എന്റെ രോഗങ്ങൾ മാറ്റിയതോർത്താൽ
എന്നെ നടത്തിയ വഴികളെ ഓർത്താൽ
എന്നെ ഉയർത്തിയ വിധങ്ങളെ ഓർത്താൽ
Verse 3ഒരിക്കലും ഉയരുകയില്ലെന്നു ശത്രു
പരസ്യമായി പലവുരു പറഞ്ഞു
ഉള്ളം തകർന്നു ഞാൻ കരഞ്ഞപ്പോൾ
എൻപ്രാണനാഥൻ മാറോടു ചേർത്തെന്നേ താങ്ങി
Verse 4അനാഥനാണെന്നു അറിഞ്ഞ അന്നാളിൽ
ആശ്രയമില്ലാതെ കരഞ്ഞു
ബന്ധങ്ങളെന്നു ഞാൻ കരുതിയോർ പിരിഞ്ഞു
യേശുവോ എൻ സ്വന്തമായി
Verse 5എനിക്കൊരു ജീവിതം നല്കിയ നാഥാ
ആരാധിക്കും അന്ത്യം വരെയും
വാഗ്ദത്തം ഓരോന്നും എന്നുള്ളിൽ തന്നെന്നെ
വീഴാതെ നിർത്തിയ നാഥാ
Verse 1njaan engane mindaathirikkum
njaan engane paadathirikkum
sthothram engane parayaathirikkum
njaan engane sthuthikaathirikkum
Verse 2ente paapangal mochichathorthaal
ente rogangal maattiyathorthaal
enne nadathiya vazhikale orthaal
enne uyarthiya vidhangale orthaal
Verse 3orikkalum uyarukayillennu shathru
parasyamaayi palavuru paranju
ullam thakarnnu njaan karanjappol
enpraananaadhan maroducherthenne thaangi
Verse 4Anaadhanaanennu arinja annaalil
aashrayamillathe karanju
bandhangalennu njaan karuthiyor
pirinjuYeshuvo en swandamaayi
Verse 5enikkoru jeevitham nalkiya naadha
aaaradhikkum andhyam vareyum
vaagdatham oronnum ennullilthannenne
veezhathe nirthiya naadha
Download Song