Verse 1ഞാൻ എന്നെ കാണും മുന്നേ
എന്നെ കണ്ട ദൈവം
എനിക്കായ് ഉയരത്തിൽ
കരുതുന്നതോർത്താൽ
Verse 2ഞാനെന്നെ അറിയും മുന്നേ
എന്നെ ഓർത്തതും
നീ മാത്രം യേശുവേ...
Verse 3അളവില്ലാത്തതും
എൻ അറിവിൽ കവിഞ്ഞതും
ആഴമർന്നതും ദൈവ സ്നേഹമേ
ആശ്രയിപ്പാനും ആരാധിപ്പാനും
അൻപാർന്ന സ്നേഹം ദൈവ സ്നേഹമേ
നീ മാത്രം യേശുവേ ...
Verse 4നടന്നു വന്ന വഴികൾ ഓർത്താൽ
നീ നടത്തും വിധങ്ങളോർത്താൽ
എൻ മിഴികൾ നിറയുന്നേ
ആനന്ദം പൊഴിയുന്നേ
Verse 5യോഗ്യതയോ പറവാനില്ല
നീ തന്ന ദാനമല്ലേ
എൻ ഹൃദയം പുകഴുന്നേ
നന്ദിയാൽ വാഴ്ത്തുന്നെ
Verse 1njaan enne kaanum munne
enne kanda daivam
enikkaay uyaratthil
karuthunnathortthaal
Verse 2njaan enne ariyum munne
enne orrtthathum
nee maathram yeshuve...
Verse 3alavillaatthathum
en arivil kavinjnjathum
aazhamarnnathum daiva snehame
aashrayippaanum aaradhippaanum
anapaarnna sneham daiva snehame
nee maathram yeshuve ...
Verse 4nadannu vanna vazhikal orrtthaal
nee nadatthum vidhngalortthaal
en mizhikal nirayunne
aanandam pozhiyunne
Verse 5yogyathayo paravaanilla
nee thanna daanamalle
en hridayam pukazhunne
nandiyaal vaazhtthunne
Download Song