Njan enne nin kaiyyil nalkidunnu
Verse 1ഞാൻ എന്നെ നിൻ കൈയിൽ നല്കീടുന്നു
സമ്പൂർണമായി എന്നെ മാറ്റേണമേ
എൻ പ്രാർത്ഥന ഒന്നു കേൾക്കേണമേ
നിൻ ഹിതം എന്നിൽ പൂർണമാകാൻ
Verse 2എന്നെ സമർപ്പിക്കുന്നു
നിൻ കയ്യിൽ ഞാൻ പൂർണമായ്
എന്നെ നിറക്കേണമേ
എന്നെ നിത്യവും നടത്തേണമേ
Verse 3എന്നെ കഴുകണേ നിൻ രക്തത്താൽ
ശുദ്ധികരിക്കണേ നിൻ വചനത്താൽ
നീതികരിക്കണേ നിൻ നീതിയാൽ
സൗഖ്യമാക്കെന്നെ പൂർണമായി
Verse 4നിൻ സ്നേഹത്താൽ എന്നെ നിറക്കേണമേ
പരിശുദ്ധാത്മാവിനാൽ നയിക്കേണമേ
നിൻ ആലോചനയാൽ നടത്തേണമേ
നിൻ ഹിതം എന്നിൽ പൂർണ്ണമാകാൻ
Verse 1njaan enne nin kaiyyil nalkidunnu
Samboornamayu enne mattename
Enn prarthana onnu kelkkename
Nin Hitham ennil poornamakann
Verse 2Ennae samarpikkunnu
Nin kaiyyil njyan poornamayu
Ennae nirakkename
Ennae nithyavum nadathaename
Verse 3Ennae kazhukanae nin rakthathal
Shudhikarikkanae nin Vachanathal
Neethikarikkanae nin neethiyal
Soukhyamakkenae poornamayi
Verse 4Nin shnehathal ennae nirakkenamae
Parishudhathmavinal nirakkenamae
Nin aalochanayal nadathaenamae
Nin Hitham ennil poornamakan
Download Song