Njan ennum jeevikkum rakshakanaay
Verse 1ഞാൻ എന്നും ജീവിക്കും രക്ഷകനായ്
ഞാൻ എന്നും പോയിടും ക്രുശിൻ പിന്നാലെ (2)
കഷ്ടങ്ങൾ പീഠകൾ എറി വന്നാലും
ഞാൻ ഒട്ടും പിന്മാറില്ല (2)
Verse 2ക്രിസ്തീയ ജീവിതം ധന്യമാകുവാൻ
ക്രൂരമാം പീഠകൾ എത്ര എൽ ക്കണം
ഒന്നു ഞാൻ അറിയുന്നു ലാക്കിലേക്കൊടുന്നു
വിശ്വാസത്തിൽ നിന്നു പിന്മാറാതെ
Verse 3നീ എന്നും എന്റെ ഉടമയണെ
ഞാൻ എന്നും അങ്ങയുടെ അടിമയാണെ
ഞാൻ തെല്ലു കുറയുമ്പോൾ നീയെന്നിൽ വളരുന്നു
ഞാൻ എത്ര ഭാഗ്യവനായ്
Verse 4കുശവൻ കയ്യിലെ കളിമണ്ണു പോൽ
ഏഴയാം എന്നെ നൽ കിടുന്നേ
പണിയണെ നാഥാ പുതുക്കണമെ
നിന്നിഷ്ടം പോലെ ആക്കിടണെ
Verse 1njaan ennum jeevikkum rakshakanaay
njaan ennum poyidum krushin pinnaale (2)
kashdngal peedtakal eri vannaalum
njaan ottum pinmaarilla (2)
Verse 2kristheeya jeevitham dhanyamaakuvaan
krooramaam peedtakal ethra el kkanam
onnu njaan ariyunnu laakkilekkodunnu
vishvaasatthil ninnu pinmaaraathe
Verse 3nee ennum ente udamayane
njaan ennum ngayude adimayaane
njaan thellu kurayumpol neeyennil valarunnu
njaan ethra bhaagyavanaay
Verse 4kushavan kayyile kalimannu pol
ezhayaam enne nal kidunne
paniyane naathhaa puthukkaname
ninnishdam pole aakkidane
Download Song