Njan ennum varnnikkum nee
Verse 1ഞാനെന്നും വർണ്ണിക്കും നീ ചെയ്ത നന്മകൾ
നാൾതോറും നീയെന്നെ ക്ഷേമമായ് പോറ്റുന്നു(2)
Verse 2താതാവാം ദൈവം നീ പുത്രനാം കർത്തൻ നീ
ആത്മാവാം നൽവഴി കാട്ടിയും നീ(2)
Verse 3നീ എൻ സഹായകൻ സാന്ത്വന സ്പർശം നീ
നിൻ നാമം എന്നും ഞാൻ പാടി പുകഴ്ത്തീടും(2)
(താതാവാം ദൈവം നീ)
Verse 4അലതല്ലും ആഴികൾ എന്നെ കവിയുമ്പോൾ
കരം തന്നു കാക്കുവോൻ നീയാണെന്നേശുവേ(2)
(താതാവാം ദൈവം നീ)
Verse 5അഗ്നിയിൽ കൂടി ഞാൻ കടന്നു പോകുമ്പോൾ
വെന്തിടാതേഴയെ കാക്കുന്നോൻ നീയല്ലോ (2)
(താതാവാം ദൈവം നീ)
Verse 6ജീവിതഭാരത്താൽ ഞാനേറ്റം തളരുമ്പോൾ
കാരുണ്യസ്നേഹത്താൽ തോളതിൽ ഏറ്റുന്നോൻ(2)
(താതാവാം ദൈവം നീ)
Verse 7അഗ്നിയിന്നഭിഷേകം പകർന്നെന്നിൽ എന്നും നീ
ശത്രുവിൻ ശല്യങ്ങളേശാതെ കാക്കുന്നോൻ(2)
(താതാവാം ദൈവം നീ)
Verse 1njaan ennum varnnikkum nee cheitha nanmakal
Naal-thorum neeyenne kshemamaai pottunnu(2)
Verse 2Thaathaavaam daivam nee puthranaam karthan nee
Aathmaavaam nal vazhi-kaattiyum nee(2)
Verse 3Nee en sahaayakan saanthwana sparsham nee
Nin naamam-ennum njaan paadi pukazhtheedum (2)
(Thaathaavaam daivam nee)
Verse 4Ala thallum aazhikal enne kaviyumbol
Karam thannu kaakkuvon nee aanen-eshuve(2)
(Thaathaavaam daivam nee)
Verse 5Agniyil koodi njaan kadannu pokumbol
Venthidaathezhaye kaakkunnon neeyallo(2)
(Thaathaavaam daivam nee)
Verse 6Jeevitha bhaaratthaal njaan-ettam thalarumbol
Kaarunya snehatthaal tholathil-ettunnon(2)
(Thaathaavaam daivam nee)
Verse 7Agniyin abhishekam pakarnnennil ennum nee
Shathruvin shalyangal-eshaathe kaakkunnon (2)
(Thaathaavaam daivam nee)
Download Song