ഞാൻ എന്റെ കൺകൾ ഉയർത്തുന്നു നാഥാ
കാൽവരി കുന്നിൻ മലമുകളിൽ (2)
എനിക്കായി തകർന്നവനെ
എനിക്കായി മരിച്ചവനെ (2)
നിൻ പാദം ചുംബിപ്പാൻ കൊതിയോടെ
ഞാനിതാ തിരുസന്നിധെ വരുന്നേ
Verse 2
ആരാധന യേശുവിനു എൻ ആരാധന യേശുവിനു
ഹാലേലൂയ... ഹാലേലൂയ... (2)
Verse 3
ഈ മരുയാത്രയിൽ മുന്പോട്ട് പോകാൻ
നിൻ സാന്നിധ്യം എൻ കൂടെ വേണം
എൻ പാദം ഇടാറാതെ നിലനിൽക്കുവാനായി
നിൻ കൃപയാൽ എന്നെ പൊതിയേണമേ.
കാട്ടോലിവാമെന്നെയും
നീ നാട്ടോലിവാക്കിയില്ലേ...
Verse 4
എത്ര നന്ദി ചൊല്ലിയാലും മതിയാവില്ല
എത്ര സ്തുതിച്ചെന്നാലും മതിയാവില്ല
നിൻ സ്നേഹമാതോർത്താൽ
നിൻ കൃപകൾ ഓർത്താൽ
ഞാൻ ഏതുമില്ല ഞാൻ ഒന്നുമില്ല
ഞാൻ ആകുന്നതോ കൃപയാൽ ആരാധന...
Verse 5
കുശവൻ കയ്യില്ലേ കളിമണ്ണ് പോലെന്നെ
മെനയേണമേ നിൻ ഹിതത്തിനായി
നിൻ വേല ഈ ഭൂവിൽ തികച്ചിടുവാനായി
എൻ ആയുസ് എല്ലാം ഏകിടുന്നെ.
തകർന്ന എൻ മൺകൂടാരം
പണിതു നിൻ മഹത്വത്തിനായി
Verse 6
എത്ര നന്ദി ചൊല്ലിയാലും മതിയാവില്ല
എത്ര സ്തുതിച്ചെന്നാലും മതിയാവില്ല
നിൻ സ്നേഹമാതോർത്താൽ
നിൻ കൃപകൾ ഓർത്താൽ..
ഞാൻ ഏകിടുന്നെ എന്നെ മുറ്റും
തിരുനാമം ഉയർത്തിടുവാൻ ആരാധന...
aaraadhana yeshuvinu en aaraadhana yeshuvinu
haalelooy... haalelooy... (2)
Verse 3
ie maruyaathrayil munpott pokaan
nin saannidhyam en koode venam
en paadam edaaraathe nilanilkkuvaanaayi
nin kripayaal enne pothiyename.
kaattolivaamenneyum
nee naattolivaakkiyille...
Verse 4
ethra nandi cholliyaalum mathiyaavilla
ethra sthuthicchennaalum mathiyaavilla
nin snehamaathortthaal
nin kripakal orrtthaal
njaan ethumilla njaan onnumilla
njaan aakunnatho kripayaal;- aaraadhan...
Verse 5
kushavan kayyille kalimann polenne
menayename nin hithatthinaayi
nin vela ee bhoovil thikacchiduvaanaayi
en aayus ellaam ekidunne.
thakarnna en manakoodaaram
panithu nin mahathvatthinaayi
Verse 6
ethra nandi cholliyaalum mathiyaavilla
ethra sthuthicchennaalum mathiyaavilla
nin snehamaathortthaal
nin kripakal orrtthaal..
njaan ekidunne enne muttum
thirunaamam uyartthiduvaan;- aaraadhan...