Njan ethumilla njan onnumilla
Verse 1ഞാനേതുമില്ല ഞാനൊന്നുമില്ല
ഞാനാകുന്നതോ കൃപയാൽ
എന്നാരോഗ്യവും എൻ നന്മകളും
എൻ ഉയർച്ചകളും കൃപയാൽ
Verse 2ഇതുവരെ വന്നതും നിൽക്കുന്നതും
പൊന്നേശുവിൻ കൃപയാൽ
എൻ കഴിവല്ല എൻ പ്രവൃത്തിയല്ല
എൻ യേശുവിൻ കൃപയാൽ
Verse 3നിന്ദിച്ചവർ മദ്ധ്യേ ഉയർത്തിയതും
മാനിച്ചതും കൃപയാൽ
എൻ കഴിവല്ല എൻ പ്രവൃത്തിയല്ല
എൻ യേശുവിൻ കൃപയാൽ
Verse 1Njaan ethumilla njaan onnumilla
Njaan aakunnatho krupayal
Enn aarogyavum en nanmakalum
En uyarchakalum krupayaal
Verse 2ithuvare vannathum nilkkunnathum
ponneshuvin krupayal
en kazhivalla en pravrthiyalla
en yeshuvin krupayaal
Verse 3nindichavar maddhye uyarthiyathum
manichathum krupayal
en kazhivalla en pravarthiyalla
en yeshuvin krupayaal
Download Song