Njan jeevikkunnu ennaal njaanalla
Verse 1ഞാൻ ജീവിക്കുന്നു എന്നാൽ ഞാനല്ല
എന്നിൽ യേശു ജീവിക്കുന്നു
അവൻ ജീവിക്കുന്നു അവൻ ജീവിക്കുന്നു
എന്റെ യേശു ജീവിക്കുന്നു
Verse 2യേശുനാഥനോടോത്തു ഞാൻ ക്രൂശിതനായി
ഇനി വേറില്ല ജീവിതം ഈ മഹിയിൽ
എന്നെ സ്നേഹിച്ചവൻ തന്നെ ഹോമിച്ചവൻ
തന്നിൽ മാത്രമാണെന്നുടെ ജീവിതമേ ഞാൻ...
Verse 3എനിക്കിനിമേൽ ജീവിതം ക്രിസ്തുവത്രെ
ഇനി മരണം എനിക്കൊരു നേട്ടമത്രെ
ഞാൻ ജീവിക്കിലും ഞാൻ മരിക്കുകിലും
എന്റെ യേശുവെൻ ശാശ്വത ഭാഗ്യമത്രെ ഞാൻ...
Verse 1njaan jeevikkunnu ennaal njaanalla
ennil yeshu jeevikkunnu
avan jeevikkunnu avan jeevikkunnu
ente yeshu jeevikkunnu
Verse 2yeshu nathhanodotthu njaan krooshithanaayi
ini verilla jeevitham ie mahiyil
enne snehicchavan thanne homicchavan
thannil maathramaanennude jeevithame;- njaan...
Verse 3enikkinimel jeevitham kristhuvathre
eni maranam enikkoru nettmathre
njaan jeevikkilum njaan marikkukilum
ente yeshuven shaashvatha bhaagyamathre;- njaan...
Download Song