Njan kanum munpe enne kandavane
Verse 1ഞാൻ കാണും മുൻപേ
എന്നെ കണ്ടവനെ
ഞാൻ കേൾക്കും മുൻപേ
എൻ പേർ വിളിച്ചവനെ
Verse 2ഞാൻ തിരയും മുൻപേ എന്നെ
തിരഞ്ഞെടുത്തവനെ
ഞാൻ അറിയും മുൻപേ എന്നെ
സ്നേഹിച്ചവനെ
Verse 3യേശുവേ നിൻ കരമെന്നെ മെനഞ്ഞതിനാൽ
ഞാൻ യോഗ്യനായ്
യേശുവേ നിൻ നിണമെന്നെ കഴുകിയതാൽ
ഞാൻ മാന്യനായ്
Verse 4നീ മാത്രമേ എന്നും ആരാധ്യനായ്
നീ മാത്രമേ എല്ലാ പുകഴ്ചക്കും യോഗ്യനായ്
Verse 5ഗുണമില്ല കാട്ടൊലിവിൽ
സൽഫലം കായിച്ചീടാൻ
മുറിവേറ്റുവോ നീ നല്ലൊലിവേ
മുറിവേറ്റുവോ എൻ കാന്തനേ
Verse 1Njaan kaanum munpe
enne kandavane
Njaan kelkkum munpe
en per vilichavane
Verse 2Njaan thirayum munpe enne
thiranjeduthavane
Njaan ariyum munpe enne
snehichavane
Verse 3Yeshuve nin karamenne menanjathinaal
njaan yogyanaay
Yeshuve nin ninamenne kazhukiyathaal
njaan maanyanaay
Verse 4Nee maatrame ennum aaraadhyanaay
Nee maatrame ellaa pukazhchakkum yogyanaay
Verse 5Gunamilla kaattolivil
salfalam kaaichcheetaan
Murivettuvo nee nallolive
murivettuvo en kaanthane
Download Song