Verse 1ഞാൻ കാണും പ്രാണനാഥനെ
ശോഭയേറും വിൺപുരിയിൽ
ഞാൻ കേൾക്കും നാഥൻ ഇമ്പസ്വരം
ദൂരമോ വിദൂരമല്ല
Verse 2ചേരും ഞാൻ പ്രീയനരികിൽ
കാണും ഞാൻ പ്രീയൻ പൊൻമുഖം
വാഴും ഞാൻ നിത്യനാടതിൽ
നാഥൻ മാർവ്വിൽ ചാരിടുമ്പോൾ
Verse 3ഈ ഗേഹം വിട്ടു പോകുമേ നാം
സ്വർഗ തീരേ എത്തിടുവാൻ
പരദേശിയാണിഹേ ഭൂവതിൽ നാം
നാഥൻ വേഗം വന്നിടുമേ
Verse 4ഈ ലോകം ദുഃഖം ഏകിയാലും
വാഴ്വിൻ നാളിൽ ആർത്തിടും നാം
വിലാപങ്ങൾ നൃത്തമായ് മാറിടുമേ
നാഥൻ വേഗം വന്നിടുമേ
Verse 1njaan kanum prana nathhane
shobhayerum vinpuriyil
njaan kelkkum nathhan impasvaram
duramo viduramalla
Verse 2cherum njaan preyanarikil
kanum njaan preyan ponmukham
vazum njaan nithya naadathil
nathhan marvil charidumpol
Verse 3ie geham vittu pokume naam
swargga there ethiduvan
paradeshiyanihe bhuvathil naam
nathhan vegam vannidume;-
Verse 4ie lokam dukham ekiyalum
vazhvin naalil aarthidum naam
vilapangal nrithamay maridume
nathhan vegam vannidume;-
Download Song