Njan karthavin svantham entethalla
Verse 1ഞാൻ കർത്താവിൻ സ്വന്തം എന്റെതല്ല ഞാൻ
ദൈവം എന്നെ സൃഷ്ടിച്ചു എന്റെതല്ല ഞാൻ(2)
Verse 2ദൈവം നൽകി ജീവൻ എന്റെതല്ല ഞാൻ(2)
ദൈവം നൽകി രൂപം എന്റെതല്ല ഞാൻ(2)
Verse 3ദൈവം നൽകി കാതും തൻ ശബ്ദം കേൾപ്പാൻ(2)
ദൈവം നൽകി കൺകൾ തൻരൂപം കാൺമാൻ(2)
Verse 4ദൈവം നൽകി കാൽകൾ തൻ പാതേ പോവാൻ(2)
ദൈവം നൽകി കൈകൾ തൻ വേലചെയ് വാൻ(2)
Verse 1njaan karthavin svantham entethalla njaan
daivam enne srshdichu entethalla njaan(2)
Verse 2daivam nalki jeevan entethalla njaan
daivam nalki rupam entethalla njaan
Verse 3daivam nalki kathum than shabdam kelppan
daivam nalki kankal than-rupam kanman
Verse 4daivam nalki kaalkal than pathe povan
daivam nalki kaikal than velachayivan
Download Song