Njan nin munpaake poyidum
Verse 1ഞാൻ നിൻ മുൻപാകെ പോയിടും
ദുർഘടങ്ങൾ നിരപ്പാക്കിടും
താമ്ര കതകുകൾ തകർത്തിടും
ഇരുമ്പോടാബൽ മാറ്റിടും
യഹോവ എന്നറിക -2
Verse 2Cho :
എന്നെ കരുതാൻ എന്നും പുലർത്താൻ
കൂടെ ഇരിപ്പാൻ താങ്ങി നടത്താൻ
യഹോവ ഉണ്ടരികിൽ -2
Verse 3എതിരായ് ഉയർന്നിടും എതിരികൾ
വെറുതെ ഒരിക്കിടും കുരുക്കുകൾ-2
വിനയായ് മാറിടും നേരത്തും
തകർക്കാൻ നോക്കിടും നേരത്തും-2
യഹോവ ഉണ്ടരികിൽ -2
Verse 4യഹോവ എന്റെ വെളിച്ചമായ്
യഹോവ എന്റെ രക്ഷയായ്-2
ആരെ ഞാനിനി ഭയപ്പെടും
ആരെ ഞാനിനി പേടിക്കും-2
യഹോവയാണെൻ ബലം -2
Verse 1Njaan nin munpaake poyidum
Durghadangal nirappaakkidum
Thaamra kathakukal thakarthidum
Irumpodaabal maattidum
Yahova ennarika -2
Verse 2Cho :
Enne karuthaan ennum pularthaan
Koode irippaan thaangi nadaththaan
Yahova undarikhil -2
Verse 3Ethiraay uyarnnidum ethirikal
Veruthe orikkidum kurukkukal-2
Vinayaay maaridum nerathum
Thakarkkaan nokkidum nerathum-2
Yahova undarikhil -2
Verse 4Yahova ente velichamaay
Yahova ente rakshayaay-2
Aare njaanini bhayappedum
Aare njaanini pedikkum-2
Yahovayaanen balam -2
Download Song