Njan ninne dhyaanikkumpol
Verse 1ഞാൻ നിന്നെ ധ്യാനിക്കുമ്പോൾ-നാഥാ
നിൻ കൃപ ഓർത്തിടുമ്പോൾ
എൻ മാനസം പൊങ്ങിടുന്നേ
ദേഹി ഉല്ലസിച്ചാർത്തിടുന്നേ
Verse 2ചേറ്റിൽ കിടന്നോനാമെന്നെ നീ വീണ്ട്
പാറയാം നിന്മേൽ നിർത്തി
എൻ ഗമനത്തെ സുസ്ഥിരമാക്കി
നിൻ സ്തുതി തന്നതിനാൽ(2)
Verse 3കഷ്ടത പട്ടിണി നിന്ദ പരിഹാസം
എന്നിവ വന്നാലുമേ
നിൻ ദിവ്യസ്നേഹത്തിൽ നിന്നെന്നെ മാറ്റുവാൻ
ഒന്നിനും സാദ്ധ്യമല്ല(2)
Verse 4ആത്മാവിനലെന്നെ നിറച്ചതിനാൽ
ആത്മ-സന്തോഷം എന്നിലുണ്ട്
തേജസ്സിലാനന്ദരൂപനാമേശുവേ
കാണുമേ ഞാൻ നിജമായ് (2)
Verse 5കൂടാരമായ ഭവനമഴിഞ്ഞാലും
നിത്യഭവനമുണ്ട്
ഞാൻ കുറയട്ടെ നീ വളരട്ടെ
നിന്നിൽ ഞാൻ വസിക്കട്ടെ(2)
Verse 1njaan ninne dhyaanikkumpol-nathha
nin krupa orthidumpol
en maanassam pongidunne
dehi ullasichaar'thidunne
Verse 2chetil kidannonamenne nee veende
parayaam ninmel nirthi
en gamanathe susthhiramaakki
nin sthuthi thannathinaal(2);-
Verse 3kashdatha pattini ninda parihaasam
enniva vaalume
nin divyasnehathil ninnenne mattuvaan
onninum saddhyamalla(2);-
Verse 4aathmaavinaalenne nirachathinaal
Aathmasanthosham ennilunde
thejassil'aananda rupanaamesuve
kaanume njaan nijamaay(2);-
Verse 5kudaaramaaya bhavanama'zhinjaalum
nithyabhavanamund
njaan kurayatte nee valaratte
ninnil njaan vasikatte(2);-
Download Song